കരിന്തളം: കുമ്പളപ്പള്ളിയിലെ തെക്കുംമ്പാടൻ കൃഷ്ണൻ 82 അന്തരിച്ചു. ഭാര്യ: പി. തമ്പായി മക്കൾ: അനിൽകുമാർ . - കുവൈത്ത്. അനിത - തോളെനി . മരുമക്കൾ: ഏ ടി.വി. മോഹനൻ തോളെനി . വെസ്റ്റ് എളേരി സർവ്വീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരൻ ശ്രീന പാലക്കുന്ന്. സഹോദരി മാധവി - കമ്പല്ലൂർ .
No comments