Breaking News

അന്താരാഷ്ട്ര യോഗദിനചരണത്തിന്റെ ഭാഗമായി കുന്നുംകൈ എ യു പി സ്കൂളിൽ യോഗ പരിശീലനവും ആരോഗ്യ വിദ്യാഭ്യാസ ക്ലാസും നടന്നു


കുന്നുംകൈ : അന്താരാഷ്ട്ര യോഗദിനചരണത്തിന്റെ ഭാഗമായി കുന്നുംകൈ എ യു പി സ്കൂളിൽ യോഗ പരിശീലക ഡോ:പവിത്ര അജിത് നേതൃത്വത്തിൽ  യോഗ പരിശീലനവും ആരോഗ്യ വിദ്യാഭ്യാസ ക്ലാസും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ സി.എം.വർഗ്ഗീസ്, സുകന്യ.കെ, ജിൻസി മാത്യു , രമ്യ രാഘവൻ,അജിത് കുമാർ , മുഹമ്മദ് അഷറഫ്, മുഹമ്മദ്. എൻ. പി , എയ്ബൽ കെ സാം, ഫൈഹ ഫാത്തിമ, മുഹമ്മദ് സാബിത്ത്, കൃഷ്ണ, ശ്രീനന്ദ,ആദർശ്.കെ , ശ്രയ,ആദിഷ് രാജ് തുടങ്ങിവർ നേതൃത്വം നല്കി. യോഗ പരിശീലനത്തിൽ സ്കൂളിലെ കുട്ടികളെല്ലാവരും പങ്കാളികളായി.

No comments