മാലോം : മാലോത്ത് കസ്ബ സ്കൂളിൽ റോഡ് സുരക്ഷയുടെ ഭാഗമായി എസ് പി സി കേഡറ്റുകൾക്ക് പറമ്പ് റോഡ് സ്വദേശിയായ ഓട്ടോ ഡ്രൈവർ മനേഷ് ജോർജ് എസ് പി സി കേഡറ്റുകൾക്ക് റോഡ് സൈൻ ബോർഡ് കൈമാറി. എസ് പി സി കേഡറ്റുകളും, എസ് പി സി ചാർജ് വഹിക്കുന്ന അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി
No comments