നീലേശ്വരം കരുവാച്ചേരി ദേശീയപാതയില്‍ ലോറി തലകീഴായി മറിഞ്ഞു
നീലേശ്വരം കരുവാച്ചേരി ദേശീയപാതയില്‍ ഓടി കൊണ്ടിരുന്ന ലോറിയുടെ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ 8.30 മണിയോടെയാണ് അപകടം. ലോറി ഡ്രൈവര്‍ പാലക്കുന്ന് സ്വദേശി ഹനീഫക്ക് (56) അപകടത്തില്‍ പരിക്കേറ്റു. പാലക്കാട് നിന്ന് ഇളനീര്‍ കയറ്റി കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
No comments