ഇടത്തോട് മാണിയൂർ സ്വദേശിനി കെ പി ഇന്ദിര അന്തരിച്ചു
പരപ്പ : അട്ടക്കണ്ടം മാണിയൂരിലെ എം സീതാരാമന്റെ ഭാര്യ കെ പി ഇന്ദിര -63 നിര്യാതയായി പരേതരായ അത്തിക്കൽ കുഞ്ഞമ്പു മണിയാണി യുടെയും കെ പി കാർത്തിയായനി അമ്മയുടെയും മകളാണ് .
മക്കൾ : കെ പി രാജലക്ഷ്മി( മാനേജർ കംപ്‌കോ എറണാകുളം ) കെ പി സുചിത്ര (അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ നീലേശ്വരം കൃഷിഭവൻ) മേജർ കെ പി രാഗേഷ്( റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ)
മരുമക്കൾ : സുനിൽകുമാർ പയ്യന്നൂർ , മധുസൂദനൻ വെള്ളിക്കൊത്ത് , ഡോ: രേഷ്മ
സഹോദരങ്ങൾ :
കെ പി ബാലകൃഷ്ണൻ മാണിയൂർ( സെക്രട്ടറി മാണിയൂർ മഹാദേവ ട്രസ്റ്റ് )
മാണിയൂർ മണികണ്ഠൻ നീലേശ്വരം
ബാബുരാജൻ നീലേശ്വരം
കെപി സീതാ ലക്ഷ്മി കരിവെള്ളൂർ
കെ പി സീത കള്ളാ ർ
കെ പി രാജേശ്വരി നീലേശ്വരം
ശവസംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ 11 30 ന് മാണിയൂരുള്ള വീട്ടുവളപ്പിൽ
No comments