Breaking News

പെരിയ ഏച്ചിക്കുണ്ടിലെ കുഞ്ഞികൃഷ്ണൻ നായർ (76) അന്തരിച്ചു


കാസർകോട്: പെരിയ ഏച്ചിക്കുണ്ടിലെ പരേതരായ അടുക്കാടുക്കം ചരടൻ നായരുടെയും മുങ്ങത്ത് നാരായണി അമ്മയുടെയും മകൻ കുഞ്ഞികൃഷ്ണൻ നായർ (76) അന്തരിച്ചു. മക്കൾ: മനോജ് കുമാർ, മഹേഷ് കുമാർ (ഇരുവരും എഞ്ചിനീയർ) മരുമക്കൾ: ഷിജിന, ശിൽപ. സഹോദരങ്ങൾ: എം. കരുണാകരൻ നായർ (റിട്ട. ഗ്രാമീണ ബാങ്ക് മാനേജർ), ഡോ. എം. കുമാരൻ നായർ (റിട്ട. പ്രിൻസിപ്പൽ, നെഹ്റു കോളേജ്), ലക്ഷ്മി (മുന്നാട്), ശകുന്തള (എരിഞ്ഞിപ്പുഴ), നളിനി (പെരിയ), മോഹിനി (അധ്യാപിക, പെരിയ

No comments