പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് സി ഐ ടി യു എളേരി ഏരിയ കമ്മിറ്റി കുന്നുംകൈ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
കുന്നുംകൈ : പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് സി ഐ ടി യു എളേരി ഏരിയ കമ്മിറ്റി കുന്നുംകൈ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി . ജില്ലാ വൈസ് പ്രസിഡണ്ട് പി ശാന്തകുമാരി ഉത്ഘാടനം ചെയ്തു. ജോസ് പദാൽ അധ്യക്ഷനായി. കെ എസ് ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.രാവിലെ 9.30 നു ആരംഭിച്ച സമരപരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു .
No comments