Breaking News

പടന്നക്കാട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ട പൊലീസ് വാഹനത്തില്‍ കാര്‍ ഇടിച്ചു


പടന്നക്കാട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ട പൊലീസ് വാഹനത്തില്‍ കാര്‍ ഇടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഹൈവേ പെട്രോളിങ് വാഹനത്തിന്റെ പിറകില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. വാഹനത്തിനരികില്‍ നില്‍ക്കുകയായിരുന്ന പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ച് കാര്‍ പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പൊലീസുകാരായ സൂരജ്, അലോശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


No comments