കുഴഞ്ഞു വീണു മരിച്ചു
കാഞ്ഞങ്ങാട്: പൂച്ചക്കാട് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കിഴക്കേക്കര ചാപ്പയിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ സുനിൽ എന്ന മനോജാണ്(43) മരിച്ചത്. ഇന്ന് പുലർച്ചെ വീട്ടിൽ കുഴഞ്ഞുവീണ മനോജിനെ കാ ഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല. പ്ലംബിങ്ങ് തൊ ഴിലാളിയായിരുന്നു. കിഴക്കേക്കര ബൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്നു. മാ താവ്: ചിരുത. ഭാര്യ: സ്മിത (ഹരിത കർമ്മസേന പ്രവർത്തക, പള്ളിക്കര പ ഞ്ചായത്ത്). ഏക മകൻ: ആരുഷ് (വിദ്യാർത്ഥി). സഹോദര ങ്ങൾ: ശോഭന, സുമതി.
No comments