പരപ്പ വലിയമുറ്റത്തെ നാരായണന്റെ ഭാര്യ തമ്പായി അമ്മ (67) നിര്യാതയായി
പരപ്പ : വലിയമുറ്റത്തെ നാരായണന്റെ ഭാര്യ തമ്പായി അമ്മ (67) നിര്യാതയായി. അസുഖബാധിതയായി കണ്ണൂർ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
മക്കൾ : സുനിൽകുമാർ ( അധ്യാപകൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ബളാംതോട്),
അംബിക ദേവി (നീലേശ്വരം ), അശോകൻ പിലിക്കോട് , സതീശൻ പരപ്പ
മരുമക്കൾ : അഞ്ചുഷ കെ പയ്യന്നൂർ.. സതീശൻ നീലേശ്വരം
രജനി, ബവിത, പരേതനായ അനിൽകുമാർ.. സംസ്കാരം നാളെ 20/6/2026 ശനിയാഴ്ച രാവിലെ 10. 30 നു വീട്ടുവളപ്പിൽ.
No comments