Breaking News

ഉപ്പളയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ പിടിയില്‍


ഉപ്പള വില്ലേജ് ഓഫീസില്‍ നികുതി കുടിശ്ശിക അടക്കാനെത്തിയ സ്ഥലമുടമയില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരന്‍ പിടിയില്‍. കൊടിബയല്‍ സ്വദേശി പ്രസാദിനെയാണ് വ്യാഴാഴ്ച്ച രാവിലെ ഡിവൈഎസ്പി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടിയത്.


No comments