Breaking News

ജപ്പാനില്‍ ശാസ്ത്ര മേളയില്‍ പങ്കെടുത്ത മുഹമ്മദ് ആദിലിന് എംഎല്‍എ സ്വീകരണം നല്‍കി


ജപ്പാന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് ടോക്കിയോയില്‍ നടത്തിയ ശാസ്ത്രപ്രദര്‍ശനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മുഹമ്മദ് ആദിലിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎയുടെയും മാനേജ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കെ.നീലകണ്ഠന്‍ എംഎല്‍എ ആദിലിനെ പൊന്നാട അണയിച്ചു. 


No comments