പവർ കട്ടിൽ പ്രതിഷേധിച്ച് സിപിഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽക്കമ്മറ്റി കാലിച്ചാമരത്ത് പ്രകടനവും പൊതുയോഗവും നടത്തി
കരിന്തളം: സംസ്ഥാനത്ത് തുടരുന്ന പവർ കട്ടിൽ പ്രതിഷേധിച്ച് സിപിഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ ക്കമ്മറ്റി കാലിച്ചാമരത്ത് പ്രകടനവും പൊതുയോഗവും നടത്തി. ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. കെ.സതീശൻ അധ്യക്ഷനായി , ടി.പി. ശാന്ത , പി.പി.രാജേഷ് , കെ.വി.സുധീഷ് കുമാർ എന്നിവർ സംസാരിച്ചു അഡ്വ.പി. ലോജിത് സ്വാഗതം പറഞ്ഞു
No comments