Breaking News

കാട്ടിപ്പൊയിലിൽ കാറ്റിലും മഴയിലും പൂർണ്ണമായി തകർന്ന കെ.സി. സുന്ദരന്റെ വീട് ജനപ്രതിനിധികൾ സന്ദർശിച്ചു


കാട്ടിപ്പൊയിലിൽ കാറ്റിലും മഴയിലും പൂർണ്ണമായി തകർന്ന കെ.സി. സുന്ദരന്റെ വീട് ജനപ്രതിനിധികൾ സന്ദർശിച്ചു. കാഞ്ഞ ഞാട് എം എൽ എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ . പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ. കിനാനൂർ പകരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം' രാജൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻപാറക്കോൽ രാജൻ . കിനാനൂർ - കരിന്തളം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.ടി.ശ്യാമള. ഗ്രാമ പഞ്ചായത്തംഗം ബേബി സുമതി  കിനാനുർ വില്ലേജ് ഓഫിസർ സെലിനാമ്മ സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബുഎന്നിവർ സന്ദർശിച്ചു.

No comments