Breaking News

തെരുവു നായകൾ;എ. ബി.സി പദ്ധതിയോടൊപ്പം ഷെൽട്ടറുകളും സ്ഥാപിക്കണം:ടി.വി.വിജയൻ


കാസർഗോഡ് : സ്‌കൂൾ കുട്ടികൾക്കും,കാൽനട യാത്രക്കാർക്കും,വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്ന തെരുവു നായകളെ നിയന്ത്രിക്കാനായി ആനിമൽ ബെർത്ത് കൺട്രോൾ(എ. ബി.സി) പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം അവയുടെ കൂട്ടത്തോടെയുള്ള വിഹാരം ഇല്ലാതാക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഷെൽട്ടറുകൾ നിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്(ബി) സംസ്ഥാന കമ്മിറ്റി അംഗം ടി.വി.വിജയൻ അഭ്യർഥിച്ചു.

No comments