കരിന്തളം അണ്ടോളിലെ കെ.വി. ചിറ്റയി(85) അന്തരിച്ചു
കരിന്തളം : അണ്ടോളിലെ കെ.വി. ചിറ്റയി(85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ വെളിച്ചപ്പാടൻ - അണ്ടോൾ കുന്നുമ്മൽ പുതിയ സ്ഥാനം ചെറളത്ത് ഭഗവതി ക്ഷേത്രം സ്ഥാനികൻ. മക്കൾ: കെ.വി.രാമചന്ദ്രൻ , പുഷ്പ്പവല്ലി പരേതനായ സുധാകരൻ . മരുമക്കൾ: ചന്ദ്രമതി വേളൂർ , ലീല (ഹെൽപ്പർ അങ്കൺ വാടി കുണ്ടൂർ) ,സഹോദരങ്ങൾ: പരേതരായ ജാനകി .നാരായണൻ.
No comments