കുറ്റിക്കോല്‍:കുറ്റിക്കോൽ, ചുള്ളിക്കര റോഡിൽ അത്തിയടുക്കത്ത് അടയ്ക്ക കയറ്റി വരികയായിരുന്നു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു,രണ്ട് പേര്‍ക്ക് പരിക്ക്, ഇന്ന് മൂന്ന് മണിയോടെയാണ് കെ എൽ 47ജെ 9259 നമ്പർലോറിയാണ്അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ സമീപത്തെ വിടും തകര്‍ന്നു.
No comments