Breaking News

KSRTC യുടെ കൊറിയർ സംവിധാനത്തിനെതിരെ പരാതി..

നർക്കിലക്കാട് : അങ്കമാലിയിൽ വളരെ വേഗത്തിൽ സാധനം എത്തിക്കേണ്ട ഉദ്ദേശത്തോടെ KSRTC യുടെ കണ്ണൂർ ഡിപ്പോയിൽ പോയി കൊറിയർ ബുക്ക് ചെയ്യുകയും, അവിടെ നിന്ന് ഉച്ചക്ക് 2.40 നുള്ള പാലാ ബസിൽ കൊറിയർ അയച്ചെങ്കിലും, തൃശൂർ നിന്നോ അങ്കമാലിയിൽ നിന്നോ കൊറിയർ വാങ്ങാതെ പാലാ ഡിപ്പോയിൽ എത്തുകയും, അവിടെ നിന്ന് തിരിച്ചു അങ്കമാലി യിലേക്ക് അയച്ച് കാലതാമസം വരുത്തിയെന്നുമാണ് പരാതി. കൊറിയർ ബുക്ക് ചെയ്യുമ്പോൾ  തൃശൂരിൽ രാത്രി എത്തുകയും, രാവിലെ അവിടെ നിന്ന് അങ്കമാലിയിൽ എത്തിക്കുമെന്നുമാണ് പറഞ്ഞത്. നർക്കിലക്കാട് ഉള്ള എം. വി.ജോസിനാണ് ഈ ദുരനുഭവും ഉണ്ടായതും , അദ്ദേഹം ഇതിനെതിരെ പരാതി നൽകിയതും...

No comments