പരപ്പയിൽ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് പരപ്പ തളിക്ഷേത്രം വാർഷിക പൊതുയോഗം
പരപ്പ : പരപ്പയിൽ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് പരപ്പ തളിക്ഷേത്രം മാതൃസമിതി വാർഷിക പൊതുയോഗം
ഞായറാഴ്ച രാവിലെ 11.30 മുതൽ പരപ്പ ശ്രീ തളീക്ഷേത്രത്തിൽ വച്ച് നടന്നു. അറുപതോളം അമ്മമാർ പങ്കെടുത്ത യോഗത്തിൽ 2025-26 വർഷത്തെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുടർന്ന് 2026-27 വർഷത്തേക്കുള്ള മാതൃസമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.
പ്രസിഡന്റ്: ത്രിവേണി ടി
വൈ. പ്രസി: പൂർണിമ മധു
സെക്രട്ടറി : രാധ രാജൻ
ജോ. സെക്രട്ടറി : ചന്ദ്രാവതി മേലത്ത് , ശ്യാമള ചന്ദ്രൻ, ജിഷ സുരേഷ്
ട്രഷറർ: ശോഭ സുരേന്ദ്രൻ
എക്സി. അംഗങ്ങൾ:
1. ഗിരിജ ബാബു
2. നിഷ കെ.പി.
3. ബിന്ദു കെ.പി.
4. സിന്ധു കെ.പി.
5. സുശീല തങ്കച്ചൻ
6. നാരായണി വി. മോലോത്തുംകുന്ന്
7. അജിത ബിനു
8. പുഷ്പവല്ലി
9. രാജശ്രീ വി.എൻ.
10. പുഷ്പ വി.വി.
11. തമ്പായി പന്നിയെറിഞ്ഞകൊല്ലി
12. രോഹിണി കാരാട്ട്
13. നിത്യ രമേശൻ
14. ബാലാമണി ശശി
No comments