റെയിൽവേ യാത്ര നിരക്കിലുള്ള ഇളവ് അനുവദിക്കുക ; സീനിയർ സിറ്റിസൺ വെൽഫെയർ ഫ്രണ്ട് അസോസിയേഷൻ കരിന്തളം വെസ്റ്റ് യൂണിറ്റ് സമ്മേളനം
കരിന്തളം: റെയിൽവെ യാത്ര നിരക്കിലുള്ള ഇളവ് അനുവദിക്കണമെന്ന്സീനിയർ സിറ്റിസൺ വെൽഫെയർ ഫ്രണ്ട് അസോസിയേഷൻ കരിന്തളം വെസ്റ്റ് യൂണിറ്റ്സമ്മേളനം ആവശ്യപ്പെട്ടു കൊല്ലംപാറ വി സുധാകരൻ പി രാമചന്ദ്രൻ നഗറിൽ നടന്ന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു എൻ ടി ശ്യാമള പതാക ഉയർത്തി എൻ കെ ഭാസ്കരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു .ഏരിയ ഏരിയ സെക്രട്ടറി മടത്തനാട്ട് രാജൻ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി എം പി കുമാരൻ പ്രവർത്തന റിപ്പോർട്ടുംഅവതരിപ്പിച്ചു ഏരിയാ പ്രസിഡണ്ട് എം. ബാലകൃഷ്ണൻ മാസ്റ്റർ പ്രവാസി സംസ്ഥാന കമ്മിറ്റി അംഗം പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. എം' പി. കുമാരൻ സ്വാഗതം പറഞു . ഭാരവാഹികളായി കെ ഗംഗാധരൻ-പ്രസിഡണ്ട്.. സി. കെ.തമ്പാൻ നായർ - വൈസ് പ്രസിഡണ്ട് -എൻ കെ ഭാസ്കരൻ സെക്രട്ടറി കെ സുകുമാരൻ ജോയിൻ സെക്രട്ടറി
No comments