Breaking News

കരിന്തളം കയനിയിലെ എ. കുഞ്ഞിപ്പെണ്ണ് (84) അന്തരിച്ചു


കരിന്തളം: കയനിയിലെ എ. കുഞ്ഞിപ്പെണ്ണ് (84) അന്തരിച്ചു. ഭർത്താവ് പരേതനായ അണ്ടോംതടം നാരായണൻ. മക്കൾ: എ. രവീന്ദ്രൻ  (സെക്യൂരിറ്റി ജീവനക്കാരൻ കരിന്തളം സബ്ബ് സ്റ്റേഷൻ), ബാബു (യു എ ഇ ) , ബാലാമണി. മരുമക്കൾ: ശൈലജ (പുലിയന്നൂർ) , സൗമ്യ  (ബാനം) , വി. അമ്പു (പാലിലോട്ടി ). സഹോദരങ്ങൾ: എ.ചിരുത കുഞ്ഞി, പരേതരായ കുമാരൻ, വട്ട്യൻ, കൊട്ടൻ , കല്യാണി , നാരായണി. സംസ്‌കാരം ശനിയാഴ്ച കൊണ്ടോടി പൊതു ശ്മാശാനത്തിൽ.

No comments