Breaking News

കനത്ത മഴയിൽ വെള്ളംകയറിയ കിനാനൂർ കരിന്തളം പഞ്ചായത്തിലെ അണ്ടോൾ, പുലിയന്നൂർ, കീഴ്മാല, കിനാനൂർ തുടങ്ങിയ പ്രദേശങ്ങൾ കാഞ്ഞങ്ങാട് എം എൽ എ സന്ദർശിച്ചു


വെള്ളരിക്കുണ്ട് : കനത്ത മഴയിൽ വെള്ളംകയറിയ കിനാനൂർ കരിന്തളം പഞ്ചായത്തിലെ  അണ്ടോൾ, പുലിയന്നൂർ, കീഴ്മാല, കിനാനൂർ തുടങ്ങിയ പ്രദേശങ്ങൾ  കാഞ്ഞങ്ങാട് എം എൽ എ ഗോവിന്ദൻ പള്ളിക്കാപ്പിൽ സന്ദർശിച്ചു. വെള്ളം കയറിയ പ്രദേശത്ത് താമസിക്കുന്നവരെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാനും അവർക്ക് ആവശ്യമായ സഹായം നൽകുവാനും  ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരോട് നിർദ്ദേശ്ശിച്ചു.

No comments