Breaking News

ഭീമനടി ഗ്രാമീണ ന്യായാലയത്തിൽ ന്യായാധികാരി ആർ വിഘ്‌നേഷ് പതാക ഉയർത്തി സ്വാതന്ത്യദിന സന്ദേശം നൽകി


ഭീമനടി : ഭീമനടി ഗ്രാമീണ ന്യായാലയത്തിൽ ന്യായാധികാരി  ആർ  വിഘ്‌നേഷ് പതാക ഉയർത്തി സ്വാതന്ത്യദിന സന്ദേശം നൽകി .

ന്യായാലയ അഡ്വക്കേറ്റ് അസോസിയേഷൻ ഭാരവാഹികളായ അഡ്വ സോജൻ കുന്നേൽ, അഡ്വ വേണുഗോപാൽ എളേരി ,മുൻ സെക്രട്ടറി ഗ്രാമ ന്യായാലയ കെ.പി.മോദ് കുമാർ, ചിറ്റാരിക്കാൽ എസ് ഐ കെ.വി.ശ്യാമ കുമാർ,തോമസ് കാനാട്ട് ,കെ.ആതിര, പി.പി.മായ പ്രസംഗിച്ചു.


No comments