Breaking News

സി പി ഐ (എം) നേതാവ് വി.വി. വെള്ളുങ്ങ അനുസ്മരണ സമ്മേളനം വടക്കെ പുലിയന്നുരിൽ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്‌തു


കരിന്തളം: കമ്മ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിന്റെ നേതാവ് വടക്കെ പുലിയന്നുരിലെ വി.വി. വെള്ളൂങ്ങയുടെ നാലാം ചരമവാർഷികം സി പി.ഐ (എം) നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സിപിഐ (എം) നീലേശ്വരം ഏരിയാ ക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽ ഘാടനം ചെയ്തു. ഒ എം.സുകുമാരൻ അധ്യക്ഷനായി. ഏരിയാ ക്കമ്മറ്റി അംഗങ്ങളായ കയനി മോഹനർ.ടി.പി. ശാന്ത എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.വി സുധിഷ് കുമാർ സ്വാഗതം പറഞ്ഞു രാവിലെ എം. നിഷ പതാകയുയർത്തി.

No comments