പ്രയാഗ് എസ് രാമന് ഹൈദരാബാദിലെ ഫിഫ ടാലന്റ് അക്കാദമിയിലേക്ക് പ്രവേശനം
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫുട്‌ബോള്‍ പ്രതിഭകള്‍ മാറ്റുരച്ച പതിനാറു ദിവസം നീണ്ടു നിന്ന സെലക്ഷന്‍ ട്രയല്‍സില്‍ വിജയിച്ച് തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശി പ്രയാഗ് എസ് രാമന്‍. ഈ വര്‍ഷം അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി താരം കൂടിയാണ്. ടാലന്റ് അക്കാദമി അണ്ടര്‍ 14 ടീമിലെ മുന്നേറ്റ നിര കളിക്കാരനായാണ് സെലക്ഷന്‍ ലഭിച്ചിരിക്കുന്നത്.
No comments