കരിന്തളം ചിമ്മത്തോട് കണ്ണോത്തെ പഴുപറമ്പിൽ രാജീവ് തോമസിന്റെ ഭാര്യ ഷീബ രാജീവ് (55) നിര്യാതായയി
കരിന്തളം: ചിമ്മത്തോട് കണ്ണോത്തെ പഴുപറമ്പിൽ രാജീവ് തോമസിന്റെ ഭാര്യ ഷീബ രാജീവ് (55) നിര്യാതായയി. കണ്ണൂർ ഇരിട്ടി എടൂരിലെ സ്കറിയ, ത്രേസ്യമ ദമ്പതികളുടെ മകളാണ്. മക്കൾ : ആഷീൻ രാജീവ്, (ലോജിസ്റ്റിക്ക് ) ,ആൽബിൽ രാജീവ് (ബി എസ് സി നേഴ്സ്, കെ.എം.സി., മാംഗ്ലൂർ ) .മരുമകൾ : ഡയാന (മാംഗ്ലൂർ ) . സഹോദരങ്ങൾ: ബിജു (പള്ളപ്പാറ ), ഷീന (ഇരിട്ടി ), ഷാനി (നേഴ്സ് അയർലൻ്റ്) . നീലേശ്വരം എൻ.കെ.ബി.എം ഹോസ്പിറ്റിലുള്ള ഭൗതികദേഹം നാളെ ( 9.8.26 ഞായർ )രാവിലെ വീട്ടിൽ എത്തിച്ച് ഉച്ചക്ക് 12 മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥന ചടങ്ങുകൾ കഴിഞ്ഞ് കാലിച്ചാമരം പള്ളപ്പാറ സെന്റ് മേരീസ് പള്ളിയിലെ അന്ത്യ കർമ്മങ്ങൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
No comments