Breaking News

വെള്ളരിക്കുണ്ട് മാവുള്ളാലിൽ താമസിക്കുന്ന ജോസഫ് ( എപ്പച്ചൻ)79 കിഴക്കുംക്കര നിര്യാതനായി


വെള്ളരിക്കുണ്ട്  മാവുള്ളാലിൽ താമസിക്കുന്ന ജോസഫ് ( എപ്പച്ചൻ)79 കിഴക്കുംക്കര  നിര്യാതനായി.ഭാര്യ: അന്നമ്മ: മക്കൾ:പരേതനായ ജോഷി, മിനിമോൾ, സുനിമോൾ: മരുമക്കൾ: ജെയിംസ്,ഷൈനി ജോഷി. സംസ്കാര ശുശ്രൂഷകൾ നാളെ(ശനി) രാവിലെ 10:00 മണിക്ക്  വീട്ടിൽ ആരംഭിക്കുന്നതാണ്.

No comments