Breaking News

മൗക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ സ്വാതന്ത്രദിനാഘോഷം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. വി. അനു ഉദ്ഘാടനം ചെയ്തു


മൗക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ സ്വാതന്ത്രദിനാഘോഷം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി. വി. അനു ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് പി.ഉമ്മർ മൗലവി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ  കെ കെ ഗണേഷ് സ്വാഗത ഭാഷണം നടത്തി. ചടങ്ങിൽ എസ് എം സി ചെയർമാൻ ബാലകൃഷ്ണൻ.ഒ. കെ, കെ വി ഇബ്രാഹിംകുട്ടി, അബ്ദുൽ ഖാദർ വി വി,അബ്ദുൽ കരീം മൗലവി, ലക്ഷ്മി കെ പി, രവീന്ദ്രൻ പി പി, സറീന, മിനി കെ,ഷൗക്കത്തലി വി കെ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യദിന റാലിയും കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു.

No comments