ഷിബിൻ ബേബിയുടെ സംസ്കാരചടങ്ങുകൾ ഇന്ന് വൈകുന്നേരം 4.30 ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ചർച്ച് സെമിത്തേരിയിൽ നടക്കും
വെള്ളരിക്കുണ്ട് ടൗണിലെ ടാക്സി ഡ്രൈവറായിരുന്ന അട്ടക്കാട്ടെ ഷിബിൻ (37) അന്തരിച്ചു. . വെള്ളരിക്കുണ്ടിലെ വ്യാപാരിയായിരുന്ന പരേതനായ വെട്ടം ബേബിയുടെയും ആലീസിന്റെയും മകനാണ്. സഹോദരങ്ങൾ: ഷൈറ്റി (കാരോട്ടുചാൽ), ഷീബ (തളിപ്പറപ്), ഷീന (കൊട്ടോടി), പരേതയായ ഷീജ..സംസ്കാരചടങ്ങുകൾ ഇന്ന് വൈകുന്നേരം 4.30 ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ചർച്ച് സെമിത്തേരിയിൽ നടക്കും
No comments