മാതൃഭൂമി കണ്ണൂർ ഓർഗനൈസർ വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ ബാബു തോമസിന്റെ ഭാര്യാപിതാവ് കുഴിമണ്ണിൽ സേവിയർ (74) അന്തരിച്ചു
വെള്ളരിക്കുണ്ട് : ചെട്ട്യാംപറമ്പ് കുഴിമണ്ണിൽ സേവിയർ (കുട്ടപ്പൻ, 74) അന്തരിച്ചു. ഭാര്യ: വലിയപറമ്പിൽ കുടുംബാംഗം മോളി.
മക്കൾ: മിനിമോൾ ( അധ്യാപിക സെയ്ന്റ് തോമസ് എച്ച്.എസ്.എസ് തോമാപുരം),
വിനു ( കൊച്ചി),
മിസ്റ്റി ( നഴ്സ് ദില്ലി ).
മരുമക്കൾ: ബാബു തോമസ് കല്ലഞ്ചിറ വെള്ളരിക്കുണ്ട് ( ഓർഗനൈസർ മാതൃഭൂമി കണ്ണൂർ ), ബിജേഷ് ( നഴസ് ദില്ലി) ,സ്വപ്ന ( കെച്ചി ) ശവസംസ്ക്കാരം ബുധനാഴ്ച 10 ന്
വെള്ളരിക്കുണ്ട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ
No comments