കോളംകുളത്തെ കെ തമ്പാൻ നായർ നിര്യാതനായി(72)മക്കൾ നിഷാദ് വി കെ (pwd കസേർഗോഡ് ), നിഷ വി കെ (പെരിയ പൊളി ടെക്നിക്, മരുമക്കൾ വിശാലക്ഷൻ (വിദ്യനഗർ പോലീസ് സ്റ്റേഷൻ ), സജന (ഇറിഗേഷൻ വകുപ്പ് കാഞ്ഞങ്ങാട് )സഹോദരങ്ങൾ പ്രഭാകരൻ നായർ പുലയനടുക്കാം, ചന്ദ്രൻ നായർ നരിമാളം, പരേതനായ ആണ്ടി, ലക്ഷ്മി, ഗംഗദരൻ
No comments