Breaking News

പരപ്പ ബാനത്തെ പുതുശേരി ഗോപാലൻ നായർ (90) നിര്യാതനായി


പരപ്പ ബാനത്തെ പുതുശേരി ഗോപാലൻ നായർ (90) നിര്യാതനായി.

ഭാര്യ നാരന്തട്ട ലക്ഷ്മിയമ്മ 

മക്കൾ: എൻ കരുണാകരൻ (റിട്ട. പ്രിൻസിപ്പാൾ ഇ.കെ.എൻ.എം ഗവ കോളേജ് എളേരിതട്ട്) അജിത എൻ, ബാബുരാജ് എൻ (ജി എസ് ടി ഡിപ്പാർട്ട്മെൻ്റ് )

മരുമക്കൾ : ബീന, ശശികുമാർ (മാംഗ്ളൂർ) ജയശ്രീ

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ നായർ, കരുണാകരൻ നായർ, കുമാരൻ നായർ.

പരേതരായ ലക്ഷ്മി, കല്യാണി , രാഘവൻ നായർ, കുഞ്ഞപ്പനായർ, നാരായണൻ നായർ. സംസ്കാരം ചൊവ്വാഴ്ച (8/09/2026) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

No comments