Breaking News

ബളാന്തോട് മുന്തന്റെമൂലയിലെ പരേതനായ വിശ്വംഭരൻ നായരുടെ ഭാര്യ, ലക്ഷമിക്കുട്ടിയമ്മ (77) നിര്യാതയായി


ബളാന്തോട്: മുന്തന്റെമൂലയിലെ പരേതനായ വിശ്വമന്ദിരം ,വിശ്വംഭരൻ നായരുടെ ഭാര്യ, ലക്ഷമിക്കുട്ടിയമ്മ (77) നിര്യാതയായി. മക്കൾ ശോഭന വി എൽ ,ശാന്തി വി എൽ, വിനോദ്കുമാർ വി എൽ . മരുമക്കൾ ബാബു മുന്തന്റെമൂല, (മലനാട് വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) ജനാർദ്ദനൻ ടി സി പാണത്തൂർ, ജ്യോതി

No comments