Breaking News

വയലാർ സ്മൃതിപുരസ്ക്കാരം ചായ്യോം സ്വദേശിനി ഹേമലത കൊയ്ച്ചേരിക്ക്


നീലേശ്വരം : ഈ വർഷത്തെ വയലാർ സ്മൃതിപുരസ്ക്കാരത്തിന് ചായ്യോം സ്വദേശിനി ഹേമലത കൊയ്ച്ചേരിയുടെ ദ്വാദശ മൊഴിപ്പൂക്കൾ എന്ന കൃതി അർഹമായി. പ്തംബർ 12 ന് കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ വയലാർ ശരത്ത് ചന്ദ്രവർമ്മ പുരസ്ക്കാരം സമ്മാനിക്കും

No comments