Breaking News

ബേളൂർ ആർട്ട് ഫോറം വനിതാ കമ്മിറ്റി രൂപീകരിച്ചു


ബേളൂർ  : ബേളൂർ ആർട്ട് ഫോറം വനിതാ കമ്മിറ്റി രൂപീകരിച്ചു. കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വന്ദന ടി.പി ഉദ്ഘാടനം ചെയ്തു. മനോജ് മൂരിക്കട സ്വാഗതവും ഇ എൻ മോഹനൻ അദ്ധ്യക്ഷനുമായി , രാജേഷ് സ്കറിയ മുഖ്യപ്രഭാക്ഷണം നടത്തി . പഞ്ചായത്ത് മെമ്പർ സുജി രാജൻ - സി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്ര: സീന രതീഷ് ,പ്രസി: രമാ സത്യനാഥൻ, ട്രഷറർ - ഭാരതി മധു - ജോ:സെക്ര: മിനി തമ്പാൻ, സതി ഗോപാലകൃഷ്ണൻ - വൈ: പ്രസി: സുബിത അഭിലാഷ്, പ്രിയ അരവിന്ദൻ - എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു - യോഗത്തിന്  രമാസത്യ നാഥൻ നന്ദി പറഞ്ഞു.

No comments