ചിറ്റാരിക്കാൽ: ദീനസേവന സഭ സന്യാസിനി ചിറ്റാരിക്കാലിലെ ഇളയച്ചാനിയിൽ സിസ്‌റ്റർ റെജിസ് (ആലിസ്-63) അന്തരിച്ചു.
പരേതനായ ഇളയച്ചാനിയിൽ ജോസഫിൻ്റെയും ബ്രിജിത്തിന്റെയും മകളാണ്. സഹോദരങ്ങൾ: ബാബു ഇളയച്ചാനിയിൽ, മോളി വാകശ്ശേരിയിൽ, ഷാന്റ്റി തെങ്ങുംപള്ളി.
ചിറ്റാരിക്കാലിലെ സിസ്‌റ്റർ റെജിസ് (ആലിസ്-63) അന്തരിച്ചു
Reviewed by
News Room
on
8:23 PM
Rating:
5
No comments