Breaking News

റോഡ് അരികിലൂടെ നടന്നു പോവുകയായിരുന്നു പിതാവിനെയും മകനെയും കാറിടിച്ചു പരിക്കേൽപ്പിച്ചു

ചിറ്റാരിക്കൽ: ചിറ്റാരിക്കൽ റോഡ് അരികിലൂടെ നടന്നു പോവുകയായിരുന്നു പിതാവിനെയും മകനെയും കാറിടിച്ചു പരിക്കേൽപ്പിച്ചു. ചി റ്റാരിക്കാൽ കൊല്ലാടയിലെ തലയി ഋത്ത് ഹൗസിൽ നിയാസ് -30, മകൻ മുഹമ്മദ് അഫ്രാസ് ,എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കൊല്ലാട ടൗണിൽ വച്ച് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഇവരെ കെഎൽ 59 ഇ 8839 നമ്പർ കാർ അടിക്കുകയായിരുന്നു കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

No comments