കരിന്തളം തലയടുക്കത്ത് താമസക്കാരനായ പാണപ്പുഴയിലെ വി. സുനിൽകുമാർ (59) അന്തരിച്ചു
മാതമംഗലം: കരിന്തളം - തലയടുക്കത്ത് താമസക്കാരനായ പാണപ്പുഴയിലെ വി. സുനിൽകുമാർ (59) അന്തരിച്ചു.പരേതനായ ജയദേവ മേനോന്റെയും ഇന്ദിരാമ്മയുടെയും മകനാണ്. ഭാര്യ: ചന്ദ്രാവതി. മാവുങ്കാൽ കല്യാൺ റോഡ്.മക്കൾ: അക്ഷയ് കുമാർ ദുബൈ , അമൽദേവ്. സഹോദരങ്ങൾ: വി.മനോജ് കുമാർ പിലാത്തറ , ഷർമ്മിള തൃശ്ശൂർ , അനുപമ കണ്ടോത്ത് , അനിഷ് കുമാർ പാണപ്പുഴ
No comments