Breaking News

കരിന്തളം വേളൂർ കീക്കാനത്ത് പരേതനായ മുഹമ്മദിൻ്റെ ഭാര്യ സൈനബി ( 90 ) അന്തരിച്ചു


കരിന്തളം : വേളൂർ കീക്കാനത്ത് പരേതനായ മുഹമ്മദിൻ്റെ ഭാര്യ സൈനബി ( 90 ) അന്തരിച്ചു .മക്കൾ പരേതരായ മുഹമ്മദ് അഷറഫ് ,അബൂബക്കർ . മരുമക്കൾ. ആയിഷ (പുതുക്കൈ ),കദീജ (ചോയ്യങ്കോട് )

No comments