നീലേശ്വരം കാട്ടിപ്പൊയിൽ മാവിളിലെ കെ ചെല്ലപ്പൻ (73) അന്തരിച്ചു
ഭാര്യ : വി കുഞ്ഞമ്മാർ (അമ്പേത്തടി).
മക്കൾ : ഗീത (ഹരിത കർമ്മസേന കിനാനൂർ കരിന്തളം),അജിത കക്കാട്ട് (മടിക്കൈസിഡിഎസ് സപ്പോർട്ടിംഗ് സ്റ്റാഫ് ), മഞ്ജുഷ (ആലപ്പടമ്പ്).
മരുമക്കൾ:രാജൻ, ദിനേശൻ (ഗുജറാത്ത്),രാജീവൻ (ബഹറിൻ) . സഹോദരങ്ങൾ:
സരസ്വതി (വയനാട്), പരേതരായ വേലായുധൻ, ചെല്ലമ്മ.
No comments