Breaking News

നീലേശ്വരം കാട്ടിപ്പൊയിൽ കാറളത്തെ കുളങ്ങാട്ട് ബാലചന്ദ്രൻ നായർ (73) അന്തരിച്ചു


നീലേശ്വരം: കാട്ടിപ്പൊയിൽ കാറളത്തെ കുളങ്ങാട്ട് ബാലചന്ദ്രൻ നായർ (73) അന്തരിച്ചു. കാഞ്ഞങ്ങാട് അരിമല ആശുപത്രിയിൽ ദീർഘകാലം ഫാർമസിസ്റ്റായിരുന്നു. പരേതരായ കൂക്കൾ ചന്തൂഞ്ഞി നായരുടേയും കുളങ്ങാട്ട് ജാനകി അമ്മയുടേയും മകനാണ്. ഭാര്യ:എൻ കെ പ്രസന്ന (കോടങ്കല്ല്, മണ്ഡപം). മക്കൾ : അമൃത (ദുരന്ത നിവാരണ വിഭാഗം, തിരുവനന്തപുരം) , അഖിൽ ചന്ദ്രൻ (ലോക്കൊ പൈലറ്റ്, ഇന്ത്യൻ റയിൽവേ). മരുമകൾ: രേവതി കോയമ്പത്തൂർ .

സഹോദരങ്ങൾ: പത്‌മനാഭൻ നായർ, സരോജനി, നളിനി കാട്ടിപ്പൊയിൽ, രത്‌നവല്ലി കാനത്തൂർ, വിജയകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം സെക്രട്ടറി), ഗോപിനാഥൻ (മുൻ പ്രവാസി) , പ്രകാശൻ (ഐഡിബിഐ ബാങ്ക് കാഞ്ഞങ്ങാട്), പരേതയായ ശ്രീകല.

No comments