കുറ്റിക്കോൽ : കുറ്റിക്കോൽ, കരിവേടകത്ത് സജീവ കോൺഗ്രസ് പ്രവർത്തകൻ മരത്തിൽനിന്ന് വീണ് മരിച്ചു. കരിവേടകം 13-ാം വാർഡ് നരിയന്റപ്പുന്നയിലെ എം.നാരായണൻ (48) ആണ് മരിച്ചത്.(ഞായർ) ഉച്ചക്ക് 11 മണിയോടെയാണ് അപകടം. ഭാര്യ: നാരായണി. നവീൻ ഏക മകനാണ്. കൂലിപ്പണിക്കാരനായിരുന്ന മരണപ്പെട്ട നാരായണൻ.
കരിവേടകത്ത് സജീവ കോൺഗ്രസ് പ്രവർത്തകൻ മരത്തിൽനിന്ന് വീണ് മരിച്ചു
Reviewed by News Room
on
7:53 PM
Rating: 5
No comments