പൗരാവകാശ രേഖ പ്രകാശനം ചെയ്തു കള്ളാർ പഞ്ചായത്തിൽ പ്രസിദ്ധീകരിച്ച പൗരാവകാശ രേഖയുടെ പ്രകാശന കർമ്മം പഞ്ചായത്ത് പ്രസിഡണ്ട് കെ.രജിത നിർവഹിച്ചു
, ശ്രീവിദ്യ.പി, മറ്റു ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി പ്രേമ .എ, അസിസ്റ്റന്റ് സെക്രട്ടറി രവിന്ദ്രൻ.കെ, മറ്റു ഉദ്യോഗസ്ഥർ, അംഗൻവാടി വർക്കർമാർ തുടങ്ങിയവർ സംബന്ധിച്ചു.
No comments