Breaking News

പുങ്ങംചാൽ സ്വദേശിനിയായ വെളളച്ചി കനിക്കീൽ (91) മുടന്തേൻപാറ നിര്യാതയായി


പുങ്ങംചാൽ മുടന്തേൻപാറ സ്വദേശിനിയായ  വെളളച്ചി കനിക്കീൽ (91) നിര്യാതയായി. ഭർത്താവ്: അമ്പൂഞ്ഞി (Late) മക്കൾ: സരോജിനി, ലക്ഷമി, ഓമന ,സുശീല , മധുസൂദനൻ , തുളസി. മരുമക്കൾ:നാരായണൻ(Late) ,വിജയൻ, രമ്യ 

സംസ്ക്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

No comments