Breaking News

നാട്ടക്കൽ ഉന്നതിയിലെ പരേതരായ കുറുവാട്ട് ചേരിക്കൽ - ചിന്നു ദമ്പകളുടെ മകൾ കമലാക്ഷി 65 അന്തരിച്ചു


വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി നാട്ടക്കൽ ഉന്നതിയിലെ പരേതരായ കുറുവാട്ട് ചേരിക്കൽ - ചിന്നു ദമ്പകളുടെ മകൾ കമലാക്ഷി (65) അന്തരിച്ചു. ഭർത്താവ് മാധവൻ - മകൻ വിനു മരുമകൾ സതി, സഹോദരങ്ങൾ - കുഞ്ഞിരാമൻ, സാജു, കല്ല്യാണി, തമ്പായി, ശാന്ത,പരേതനായ കുമാരൻ -

No comments