Breaking News

ചീമേനി കിഴക്കേരയിലെ എ.മോഹനൻ (60) അന്തരിച്ചു


ചീമേനി: കിഴക്കേരയിലെ എ. മോഹനൻ (60) അന്തരിച്ചു. മുൻ ബസ് ഡ്രൈവറായിരുന്നു. പരേതനായ കാർക്കോട്ട് ചന്തുവിന്റെയും ആലന്താട്ടിൽ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ശ്രീലത (കാടങ്കോട്) മക്കൾ മിഥുൻ .മനു. സഹോദരങ്ങൾ' നന്ദിനി ച്രീമേനി)പരേതനായ രമേശൻ.

No comments