Breaking News

ചോയ്യങ്കോട് കക്കോലിലെ മേരിക്കുട്ടി പുതിയേടത്ത്(77) അന്തരിച്ചു


ചോയ്യങ്കോട് : കക്കോലിലെ മേരിക്കുട്ടി പുതിയേടത്ത് (77) അന്തരിച്ചു.  ഭർത്താവ് പുതിയേടത്ത് മാത്യു , മക്കൾ : പ്രിൻസ്, റോഷിനി , ഷൈനി , ബിജു ,ബിന്ദു

മരുമക്കൾ: നിനോ ബി. ചേമ്പേരി , ജോയി വെള്ളാരം കുന്നേൽ മുത്താറിക്കുളം , ഷാജി പാറാട്ട് കുന്നേൽ കാലിച്ചാമരം , ആഷാ ബിജു കോച്ചേരി , ഷിബു ആലിങ്കൽ കരിവേടകം.സഹോദരങൾ: മാമൻ കാനിച്ചിക്കുഴി കടുമേനി

No comments