Breaking News

നീലേശ്വരം: തട്ടാച്ചേരി രാമരത്തെ മാടായി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു


നീലേശ്വരം: തട്ടാച്ചേരി രാമരത്തെ മാടായി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. നീലേശ്വരം മേൽപ്പാലത്തിന് സമീപം മാട്ടുമ്മൽ കോംപ്ലക്സിലെ മാടായി ട്രേഡേഴ്സ് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്റെ ഉടമയായിരുന്നു. ഭാര്യ: പരേതയായ കെ. സാവിത്രി. മക്കൾ: ശ്യാമള (ദുബായ്), ചന്ദ്രൻ (മാടായി ട്രേഡേഴ്സ്). മരുമക്കൾ: രാമചന്ദ്രൻ ചോമ്പാല ( ദുബായ്), വി.പി. റിനി (ചീഫ് അക്കൗണ്ടന്റ്, ഈസ്റ്റ് എളേരി പഞ്ചായത്ത്). സഹോദരങ്ങൾ: മാടായി ഗോപാലൻ (റിട്ട. കസ്റ്റംസ് സൂപ്രണ്ട് ), മാധവി, പരേതരായ കുഞ്ഞിരാമൻ, നാരായണി (റിട്ട. അധ്യാപിക). സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കൊട്രച്ചാലിലെ സമുദായ ശ്മശാനത്തിൽ.

No comments