Breaking News

പരപ്പ സ്കൂളിൽ അധ്യാപക ഒഴിവ്


പരപ്പ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ  ഹൈസ്കൂൾ ഹിന്ദി, ഹൈസ്കൂൾ മലയാളം എന്നീ താത്കാലിക അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി 26 - 10- 2026 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക്  സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

No comments