താലൂക്ക് വികസന സമിതിയിൽ ചർച്ച; പ്ലാച്ചിക്കര വനപാതയിലെ കാടുകൾ വെട്ടിത്തെളിച്ചു
പ്ലാച്ചിക്കര വനസംരക്ഷണ സമിതി, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്, കെ.കെ. സ്മാരക ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്.
വനസംരക്ഷണ സമിതി പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ സുജിത്ത് കെ., സമിതി സെക്രട്ടറി സുധീഷ് യു., സമിതി പ്രവർത്തകരായ സുധീഷ് സി., വിപിൻ എൻ.ടി., കെ. നാരായണൻ, ബാലചന്ദ്രൻ, വർഗീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

No comments